അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും

അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും
May 28, 2025 08:01 PM | By Sufaija PP

തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി ഇന്ന് കൌൺസിൽ ഹാളിൽ വെച്ച് ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കോങ്ങായി പ്രഖ്യാപിച്ചു. പ്രസ്തുത പ്രഖ്യാപനചടങ്ങിന് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു, പദ്ധതി ഇമ്പ്ലിമെന്റ് ചെയ്ത മെമ്പർ സെക്രട്ടറി പ്രദീപ്കുമാർ റിപ്പോര്ട്ട് ‌ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷബിത എം കെ, റജുല പി, ഖദീജ പി പി, നഗരസഭ കൗൺസിലർ ഗിരീശൻ സി വി എന്നിവർ സംസാരിച്ചു. ചടങ്ങിന് cds അക്കൗണ്ടന്റ് ദിവ്യ സ്വാഗതവും ജന്റർ cwf ഉമൈറ നന്ദിയും പറഞ്ഞു. നഗരസഭയിൽ ആകെ 77 അതിദരിദ്ര ഗുണഭോക്താക്കൾ ആണ് ഉണ്ടായത്, ആയവരിൽ ഭൂമിയുള്ള ഭാവനരഹിതർക്ക് വീടും ഭൂരഹിതരായവർക്ക് സ്ഥലവും വാങ്ങിനൽകി, ആയവരുടെ വീടുപണി പുരോഗതിയിലാണ്. നിശ്ചിത പേർക്ക് ഭവന റിപയർ പദ്ധതി യിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകി, വരുമാനം ആവശ്യപ്പെട്ടവർക്ക് സംരംഭം തുടങ്ങാൻ ഉജ്ജീവനം പദ്ധതി തിയിലൂടെ ആനുകൂല്യം നൽകി, 15 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകിവരുന്നു, അവശ്യ മരുന്നുകൾ ആശവർക്കാർ മാരിലൂടെയും വായോമിത്രം പദ്ധതി യിലൂടെയും ഗുണഭോക്താക്കളിലേക്ക് സേവനം നൽകി വരുന്നു .

Declared an extreme poverty-free municipality

Next TV

Related Stories
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി നീട്ടി:ഓഗസ്റ്റ് 12 വരെ സമർപ്പിക്കാം

Aug 7, 2025 02:22 PM

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി നീട്ടി:ഓഗസ്റ്റ് 12 വരെ സമർപ്പിക്കാം

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി നീട്ടി:ഓഗസ്റ്റ് 12 വരെ...

Read More >>
തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

May 27, 2025 01:10 PM

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു...

Read More >>
‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

May 26, 2025 08:03 PM

‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ...

Read More >>
മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു

May 26, 2025 11:02 AM

മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു

മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു...

Read More >>
മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

May 25, 2025 02:57 PM

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ...

Read More >>
മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

Apr 25, 2025 01:24 PM

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall